|| കരുതലിനായി..കരുത്തോടെ.. ഞങ്ങളുണ്ട് നാടിനൊപ്പം - പ്രതിരോധത്തിനോടൊപ്പം || KSTA

Monday, April 20, 2020

HSE/VHSE ഓൺലൈൻ ടെസ്റ്റ് സീരീസ്: പരീക്ഷാ ലിങ്കുകൾ


KSTA Malappuram- HSE/VHSE – Online TestSeries
No Date Class Subject Chapters Exam Link Answer Key
1 April 21 11 Chemistry 1 to 7 Click Here Click Here
12 Maths 1 to 6 Click Here Click Here
12 Politics 1 to 9 Click Here Click Here
12 Journalism 1 to 5 Click Here Click Here
2 April 22 11 Economics Indian Economy Click Here Click Here
12 BS 1 to 6 Click Here Click Here
3 April 23 11 Physics 1 to 8 Click Here Click Here
11 Sociology 1 to 5 Click Here Click Here
12 History 1 to 8 Click Here Click Here
12 Comp Application _C 1 to 6 Click Here Click Here
12 Comp Application _H 1 to 5 Click Here Click Here
12 Biology Botany Click Here Click Here
4 April 24 11 Accountancy 1 to 8 Click Here Click Here
11 Geography 8/16+4/7 Click Here Click Here
12 Comp Science 1 to 7 Click Here Click Here
12 Comm English 1 to 3 Click Here Click Here
5 April 25 12 Maths 7 to 13 Click Here Click Here
6 April 26 11 Chemistry 8 to 14 Click Here Click Here
12 Politics 10 to 18 Click Here Click Here
12 Journalism 6 to 9 Click Here Click Here
7 April 27 11 Economics Statistics Click Here Click Here
12 BS 7 to 13 Click Here Click Here
8 April 28 11 Physics 9 to 15 Click Here Click Here
11 Sociology 6 to 10 Click Here Click Here
12 History 9 to 15 Click Here Click Here
12 Comp Application _C 7 to 11 Click Here Click Here
12 Comp Application _H 6 to 10 Click Here Click Here
12 Comp Science 8 to 12 Click Here Click Here
9 April 29 11 Accountancy 9 to 15 Click Here
11 Geography 8/16+3/7 Click Here
12 Biology Zoology Click Here
12 Comm English 4 to 5 Click Here

Sunday, April 19, 2020

HSS/VHSS ഓൺലൈൻ ടെസ്റ്റ് സീരീസ്

KSTA മലപ്പുറം
⭕⭕⭕⭕⭕⭕⭕⭕
HSS/VHSS
Online Test Series
2020 April 21-30
⭕⭕⭕⭕⭕⭕⭕⭕

പ്രിയ വിദ്യാർത്ഥികളേ,

കോവിഡ് 19 കാരണം നമ്മുടെ നാട് മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുകയാണല്ലോ-
ഇനിയും നടക്കാനുള്ള HSS/VHSS പരീക്ഷകൾക്ക് സഹായകരമായ ഒരുപാട് പ്രവർത്തനങ്ങൾ നിങ്ങളുടെ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടായിരിക്കും.
അടുത്ത ഘട്ടമെന്ന നിലക്ക് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ടെസ്റ്റ് സീരീസിന് KSTA (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) മലപ്പുറം ജില്ലാ കമ്മറ്റി തുടക്കം കുറിക്കുകയാണ്.
ഓരോ വിഷയത്തിലും പകുതി വീതം അധ്യായങ്ങൾ ഉൾപ്പെടുത്തി രണ്ട് ടെസ്റ്റുകളാണ് ഉണ്ടായിരിക്കുക.
ഓൺലൈൻ രീതിയിൽ മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. എഴുതിയ ഉടൻ തന്നെ കുട്ടികൾക്ക് സ്കോർ ലഭ്യമാകുന്ന തരത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

പരീക്ഷാ തിയ്യതി: 2020 ഏപ്രിൽ 21 മുതൽ 29വരെ
സമയം: രാവിലെ 10 മുതൽ
ടൈംടേബിൾ:

Class 11:

April21 – Chemistry-1, April22 – Economics-1, April23 – Physics-1/Sociology-1, April24 – Accountancy-1/Geography-1

April26 – Chemistry-2, April27 – Economics-2, April28 – Physics-2/Sociology-2, April29 – Accountancy-2/Geography-2


Class 12:

April21 – Maths-1/PolScience-1/Journalism-1, April22 – BS-1, April23 – History-1/CompApplication-1/Botany, April24 – CompScience-1/ComEnglish-1

April25 – Maths-2, April26 – PolScience-2/Journalism-2, April27 – BS-2, April28 – History-2/CompApplication-2/CompScience-2, April29 – Zoology/ComEnglish-2

എല്ലാ ദിവസങ്ങളിലെയും ടൈം ടേബിൾ, പരീക്ഷാ ലിങ്കുകൾ, ഉത്തര സൂചികകൾ
👇
Click Here

ഓരോ ദിവസത്തെ പരീക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്ക് സന്ദർശിക്കുക:

HSS/VHSS പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ആർ.കെ.ബിനു
(സെക്രട്ടറി, KSTA മലപ്പുറം)
⭕⭕⭕⭕⭕⭕⭕⭕


Friday, April 17, 2020

SSLC ഓൺലൈൻ ടെസ്റ്റ് സീരീസ്: പരീക്ഷാ ലിങ്കുകൾ










KSTA-SSLC Model Test Series @ Covid19

Time Schedule & Exam Links

No Date Subject Chapters Exam Link Answer Key

1 Apr18 Physics വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effect of Electric Current) Click Here Click Here

2 Apr19 Chemistry പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും, വാതകനിയമങ്ങളും മോൾ സങ്കൽപനവും (Periodic Table and Electronic Configuration, Gas Laws and Mole Concept) Click Here Click Here

3 Apr20 Maths വൃത്തങ്ങളും തൊടുവരകളും (Circles & Tangents) Click Here
Click Here


4 Apr21 Physics വൈദ്യുതകാന്തികഫലം (Magnetic effects) & പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light) Click Here Click Here

5 Apr22 Chemistry ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും (Reactivity Series and Electrochemistry), ലോഹനിർമ്മാണം (Production of Metals) Click Here Click Here

6 Apr23 Maths സമാന്തര ശ്രേണി, സാധ്യതകളുടെ ഗണിതം (Arithmetic Sequence, Mathematics of Chance) Click Here Click Here

7 Apr24 Physics വൈദ്യുതകാന്തിക പ്രേരണം (Electromagnetic Induction) Click Here Click Here

8 Apr25 Chemistry അലോഹസംയുക്തങ്ങൾ (Compounds of Non-Metals) Click Here Click Here

9 Apr26 Maths
രണ്ടാം കൃതിസമവാക്യങ്ങൾ, ബഹുപദം, സ്റ്റാറ്റിസ്റ്റിക്‌സ് (Second Degree Equations, Polynomials, Statistics)
Click Here Click Here

10 Apr27 Physics പ്രകാശത്തിന്റെ അപവർത്തനം (Refraction of Light) Click Here Click Here

11 Apr28 Chemistry ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും (Nomenclature of Organic Compounds and Isomerism) Click Here Click Here

12 Apr29 Maths സൂചകസംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും (Coordinates, Geometry and Algebra) Click Here Click Here

13 Apr30 Physics കാഴ്ചയും വർണങ്ങളുടെ ലോകവും (Colours of Light) & ഊർജപരിപാലനം (Energy Management)
Click Here
Click Here

14 May1 Chemistry ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ (Chemical Reactions of Organic Compounds) Click Here Click Here

15 May2 Maths ത്രികോണമിതി, ഘനരൂപങ്ങൾ (Trigonometry, Solids) Click Here










പരീക്ഷാ ലിങ്ക് ഓരോ ദിവസവും രാവിലെ 10 മണിക്ക് വാട്ട്സാപ്പിലും https://www.facebook.com/kstamalappuram/ എന്ന് ഫേസ്ബുക്ക് പേജിലും ലഭ്യമാകുന്നതാണ്.










SSLC ഓൺലൈൻ ടെസ്റ്റ് സീരീസ്

കെ എസ് ടി എ  മലപ്പുറം
അക്കാദമിക് കൗൺസിൽ

⭕⭕⭕⭕⭕⭕⭕⭕
SSLC  ONLINE
TEST SERIES
⭕⭕⭕⭕⭕⭕⭕⭕


പ്രിയ വിദ്യാർത്ഥികളേ,

കോവിഡ് 19 കാരണം നമ്മുടെ നാട് മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുകയാണല്ലോ-
ഇനിയും നടക്കാനുള്ള SSLC പരീക്ഷകൾക്ക് സഹായകരമായ ചില കാര്യങ്ങൾ നിങ്ങളുടെ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടായിരിക്കും.
അടുത്ത ഘട്ടമെന്ന നിലക്ക്  വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ടെസ്റ്റ് സീരീസിന് KSTA (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) മലപ്പുറം ജില്ലാ കമ്മറ്റി തുടക്കം കുറിക്കുകയാണ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ 5 വീതം പരീക്ഷകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിൽ മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. എഴുതിയ ഉടൻ തന്നെ കുട്ടികൾക്ക് സ്കോർ ലഭ്യമാകുന്ന തരത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

പരീക്ഷാ തിയ്യതി: 2020 ഏപ്രിൽ 18 മുതൽ മെയ് 2വരെ
സമയം: രാവിലെ 10 മുതൽ 11.30 വരെ
ടൈംടേബിൾ:



പരീക്ഷാലിങ്ക്: https://www.facebook.com/kstamalappuram/
(ഓരോ പരീക്ഷയുടെയും ലിങ്ക് അതാത് ദിവസം രാവിലെ 10 മണിക്ക് മുകളിൽ കൊടുത്ത fb പേജിൽ ലഭ്യമാകുന്നതാണ്)
പരീക്ഷാഫലവും ഉത്തരസൂചികയും: പരീക്ഷ തീരുന്ന സമയത്ത് തന്നെ ലഭ്യമാകും

SSLC പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ആർ.കെ.ബിനു
(സെക്രട്ടറി, KSTA മലപ്പുറം)
⭕⭕⭕⭕⭕⭕⭕⭕

9895491133
9447855197
9446154535