⭕⭕⭕⭕⭕⭕⭕⭕
HSS/VHSS
Online Test Series
2020 April 21-30
⭕⭕⭕⭕⭕⭕⭕⭕
പ്രിയ
വിദ്യാർത്ഥികളേ,
കോവിഡ്
19 കാരണം
നമ്മുടെ നാട് മുഴുവൻ ലോക്ക്
ഡൗൺ ആയിരിക്കുകയാണല്ലോ-
ഇനിയും
നടക്കാനുള്ള HSS/VHSS പരീക്ഷകൾക്ക്
സഹായകരമായ ഒരുപാട് പ്രവർത്തനങ്ങൾ
നിങ്ങളുടെ സ്കൂൾ അധ്യാപകരുടെ
നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടായിരിക്കും.
അടുത്ത
ഘട്ടമെന്ന നിലക്ക് വിദഗ്ധരായ
അധ്യാപകരുടെ നേതൃത്വത്തിൽ
ഒരു ടെസ്റ്റ് സീരീസിന് KSTA
(കേരള സ്കൂൾ
ടീച്ചേഴ്സ് അസോസിയേഷൻ)
മലപ്പുറം
ജില്ലാ കമ്മറ്റി തുടക്കം
കുറിക്കുകയാണ്.
ഓരോ
വിഷയത്തിലും പകുതി വീതം
അധ്യായങ്ങൾ ഉൾപ്പെടുത്തി
രണ്ട് ടെസ്റ്റുകളാണ്
ഉണ്ടായിരിക്കുക.
ഓൺലൈൻ
രീതിയിൽ മൊബൈൽ/ലാപ്ടോപ്പ്
ഉപയോഗിച്ച് പരീക്ഷയിൽ
പങ്കെടുക്കാം. എഴുതിയ
ഉടൻ തന്നെ കുട്ടികൾക്ക് സ്കോർ
ലഭ്യമാകുന്ന തരത്തിൽ ഒബ്ജക്റ്റീവ്
ടൈപ്പ് മാതൃകയിലാണ് പരീക്ഷകൾ
ക്രമീകരിച്ചിട്ടുള്ളത്.
പരീക്ഷാ
തിയ്യതി: 2020 ഏപ്രിൽ
21 മുതൽ
29വരെ
സമയം:
രാവിലെ 10
മുതൽ
ടൈംടേബിൾ:
Class 11:
April21
– Chemistry-1, April22 –
Economics-1, April23 –
Physics-1/Sociology-1,
April24 – Accountancy-1/Geography-1
April26
– Chemistry-2, April27 –
Economics-2, April28 – Physics-2/Sociology-2, April29
– Accountancy-2/Geography-2
Class 12:
April21
– Maths-1/PolScience-1/Journalism-1,
April22 – BS-1, April23
– History-1/CompApplication-1/Botany,
April24 – CompScience-1/ComEnglish-1
April25 –
Maths-2, April26 –
PolScience-2/Journalism-2, April27
– BS-2, April28 –
History-2/CompApplication-2/CompScience-2,
April29 – Zoology/ComEnglish-2
എല്ലാ
ദിവസങ്ങളിലെയും ടൈം ടേബിൾ,
പരീക്ഷാ
ലിങ്കുകൾ, ഉത്തര
സൂചികകൾ
👇
Click Here
ഓരോ
ദിവസത്തെ പരീക്ഷകൾ സംബന്ധിച്ച
വിവരങ്ങൾക്ക് സന്ദർശിക്കുക:
HSS/VHSS പരീക്ഷ
എഴുതുന്ന എല്ലാ കുട്ടികളും
ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന്
അഭ്യർത്ഥിക്കുന്നു.
ആർ.കെ.ബിനു
(സെക്രട്ടറി,
KSTA മലപ്പുറം)
⭕⭕⭕⭕⭕⭕⭕⭕
Good
ReplyDeleteGopika
ReplyDeleteGood
ReplyDeleteFabulous
ReplyDeleteTremendous
ReplyDeleteTremendous
ReplyDeleteGood
ReplyDeleteEh6
ReplyDeleteIron & Iron - Tithon Athletics
ReplyDeleteIron & Iron is a pair of Iron and infiniti pro rainbow titanium flat iron Iron-inspired sneakers designed for casual, casual, blue titanium and elite athletes. titanium bolt With titanium trimmer signature styles, our sneaker t fal titanium