|| കരുതലിനായി..കരുത്തോടെ.. ഞങ്ങളുണ്ട് നാടിനൊപ്പം - പ്രതിരോധത്തിനോടൊപ്പം || KSTA

Friday, May 8, 2020

SSLC - MODEL EXAM

SSLC Exam 2020
KSTA-MODEL EXAM
----------------------




























ഫിസിക്സ്: മെയ് 11 (തിങ്കൾ) 10am
കെമിസ്ട്രി: മെയ് 13 (ബുധൻ) 10am
മാത്തമാറ്റിക്സ്: മെയ് 15 (വെള്ളി) 10am



# പരീക്ഷയുടെ ചോദ്യപേപ്പർ അതാത് ദിവസം രാവിലെ 9.45ന് KSTAമലപ്പുറം ബ്ലോഗിൽ (kstamalappuram.blogspot.com) ലഭ്യമാക്കുന്നതാണ്.
# പരീക്ഷയുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ വെച്ച് പരീക്ഷ എഴുതിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.
# ഉച്ചക്ക് 2 മണിക്ക് ഉത്തരസൂചിക പ്രസിദ്ധീകരിക്കും.
# എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് സ്വയം/രക്ഷിതാവിന്റെ സഹായത്തോടെ ഉത്തരസൂചിക പ്രകാരം മൂല്യനിർണയം നടത്തുക
# സ്കോർ അപ് ലോഡ് ചെയ്യാനുള്ള ലിങ്ക് ഉപയോഗപ്പെടുത്തി പരീക്ഷക്ക് കിട്ടിയ സ്കോർ ചേർക്കാവുന്നതാണ്.



ആശംസകളോടെ
KSTA മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ
⭕⭕⭕
https://www.facebook.com/kstamalappuram/
https://kstamalappuram.blogspot.com/

ചോദ്യപേപ്പർ 10am മുതൽ മണിക്ക് ലഭ്യമാകും

തിയ്യതി വിഷയം മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം സ്കോർ
11-05-2020 ഫിസിക്സ് ചോദ്യപേപ്പർ ഉത്തരസൂചിക ചോദ്യപേപ്പർ ഉത്തരസൂചിക സ്കോർ എൻട്രി
13-05-2020 കെമിസ്ട്രി ചോദ്യപേപ്പർ ഉത്തരസൂചിക ചോദ്യപേപ്പർ ഉത്തരസൂചിക സ്കോർ എൻട്രി
15-05-2020 മാത്തമാറ്റിക്സ് ചോദ്യപേപ്പർ ഉത്തരസൂചികചോദ്യപേപ്പർ ഉത്തരസൂചിക സ്കോർ എൻട്രി

84 comments:

  1. Refraction index kananulla questionte answer wrong alle??

    ReplyDelete
  2. പരീക്ഷ സ്റ്റാർട്ട് ചെയ്യൂ

    ReplyDelete
  3. ഇത് എന്താണ് ഓപ്പൺ ആകുന്നില്ല

    ReplyDelete
  4. ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരമുള്ളതാണ്
    ഈ ഉപകാരം ചെയ്തവരോട് കടപ്പെട്ടിരിക്കുന്നു

    ReplyDelete
  5. ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരമുള്ളതാണ്
    ഈ ഉപകാരം ചെയ്തവരോട് കടപ്പെട്ടിരിക്കുന്നു lot thanks of teachers association
    🙂🙂🙂

    ReplyDelete
  6. Kollam poli Sanam
    Reply poli atto ith
    Kidukki

    ReplyDelete
  7. Let us change,എല്ലാ SSLC ഇതിൽ ആണെങ്കിൽ നല്ല രസം ആയിരുന്നു.copy അടിക്കാൻ വളരെ സുഖമായിരിക്കുo.എന്തുകൊണ്ടും ഇത് വളരെ ഫലപ്രദമാണ്. ഇതൊരു request ആണ് മറിച്ച് ഒരു പുച്ചിക്കൽ അല്ല .... എല്ലാ കൂട്ടുകാർക്കും full A+ ലഭിക്കട്ടേ... എൻ്റെ എല്ലാ വിധ G00
    D luckക്കും എൻ്റെ ചളി വായിച്ച എല്ലാവർക്കും ഹ്യദയം നിറഞ്ഞു ഒഴുക്കുന്ന നന്ദി😚.follow me Instagram.ID: Prathyush_244😁😇. please reply my friends.Donot use bad languages. Bye-bye 🙋.tank you for your support👏👏😊

    ReplyDelete
  8. It's good very help full to all👏👏

    ReplyDelete
  9. Respected Sir can you please check the maths 4th question and answer

    ReplyDelete
  10. this exams are useful for me and my friends.the questions are very strong and good.thanks......
    if you don't mind please add some more question like this........

    ReplyDelete
  11. Thank you for these questions.this will help me very much

    ReplyDelete